എന്നെ കുറിച്ച്

ഒറ്റ വാക്കില്പറഞ്ഞാല് 'സഹൃദയന്' ഇഷ്ട്ട വിനോദം ഉറക്കം, നിരുപദ്രവകാരി എന്നാണ് വെപ്പ്. മക്കളില് ഞാനാണ് അവസാനം.തന്മൂലം ലാളിച്ചു വഷളാക്കിയെന്ന ഒരു പേര്ദോഷമുണ്ട് .അങ്ങേല ബാതുഷാനെ പ്രസവിച്ച അന്ന നിന്നെയും പ്രസവിച്ചതെന്ന് വയസു ചോതികുമ്പോള് ഉമ്മ പറയാറ്.ആയതു കൊണ്ട് ദയവായി വയസു ചോതിക്കരുത്.പഠനം;രേമേഷ് മാഷ് ചീത്ത പറഞ്ഞപോള് പത്താംതരാം വെച്ച് നിറുത്തി.നേരെ വണ്ടി കേറി ഈത്തപൂക്കുന്ന നാട്ടിലേക്ക്.ഇപ്പോള്‍ ഖത്തറില്‍ ,അഷ്ട്ടിച്ചും കഷ്ട്ടിച്ചും മുന്നോട്ടു പോകുന്നു. മക്കള് നാല് പേര്‍ .സഹ്ധര്മനിയടക്കം അഞ്ചുപേര്. കൂടുതല്‍ ചോതിക്കരുത്..ഞാന്‍ ശെരിക്കും 'തൊട്ടാവാടി'യാകും

No comments:

Post a Comment