tag:blogger.com,1999:blog-3163434413330268014.post8585148168253223226..comments2014-03-18T03:25:45.571-07:00Comments on .: ആര്‍ക്കു വേണം ഇയാളെ ....?Anonymoushttp://www.blogger.com/profile/13924547403633903161noreply@blogger.comBlogger7125tag:blogger.com,1999:blog-3163434413330268014.post-54603045274548088392012-12-04T03:21:30.511-08:002012-12-04T03:21:30.511-08:00എന്തൊരു ശുഷ്കാന്തി! ബാംഗ്ലൂര്‍ സ്പോടനത്തില്‍ കൊല്ല...എന്തൊരു ശുഷ്കാന്തി! ബാംഗ്ലൂര്‍ സ്പോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരുടെ തല എങ്കിലും താഴാതെ ഇരിക്കട്ടെ.
Anonymousnoreply@blogger.comtag:blogger.com,1999:blog-3163434413330268014.post-43349315135341555382012-12-03T01:28:19.591-08:002012-12-03T01:28:19.591-08:00നമുക്ക് ദൈവത്തോട് പറയാംനമുക്ക് ദൈവത്തോട് പറയാംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3163434413330268014.post-20781504438839175732012-12-02T05:31:41.984-08:002012-12-02T05:31:41.984-08:00
വേട്ടയാടുന്നവരുടെ അട്ടഹാസം
മധുര സംഗീതമായ് കാതോര...

വേട്ടയാടുന്നവരുടെ അട്ടഹാസം
മധുര സംഗീതമായ് കാതോര്‍ക്കുന്നു ലോകം
ഇരയുടെ തേങ്ങല്‍ അസഹ്യമെന്നോതുന്നു

മഹ്ദനീ നീ എത്ര മധുരമായ് പാടുകിലും
അപശ്രുതി മുഴങ്ങി നില്ക്കുന്നതായ് വിധി എഴുതും
മാരിവില്ലെന്നപോല്‍ എത്ര തിളങ്ങിടിലും
മേലാളര്‍ തിരയുന്നു നിന്നിലൊരു ഭീകരനെ......ആശംസകള്‍.......
sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-3163434413330268014.post-22955431897384943952012-12-02T05:28:13.505-08:002012-12-02T05:28:13.505-08:00അനിവാര്യമായ ഒന്ന്....നന്നായി എഴുതി ...അഭിനന്ദനങ്ങള...അനിവാര്യമായ ഒന്ന്....നന്നായി എഴുതി ...അഭിനന്ദനങ്ങള്‍ .

അനശ്വര വിജയം ഈ ശിക്ഷ കൊണ്ട് മദനി എന്ന ആ മനുഷ്യന് നേടി കഴിഞ്ഞിരിക്കാം...നമുക് പ്രാര്‍ത്ഥിക്കാം ദുര്‍ബലരായ മനുഷ്യര്‍ക് ചെയ്യാന്‍ കഴിയുന്ന ഒന്ന് അത് മാത്രമാണല്ലോ.....Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-3163434413330268014.post-6275937272146077052012-12-02T03:47:55.006-08:002012-12-02T03:47:55.006-08:00ഇപ്പോള്‍ ചികിത്സക്ക് വേണ്ടിയെങ്കിലും ജാമ്യം തരണം എ...ഇപ്പോള്‍ ചികിത്സക്ക് വേണ്ടിയെങ്കിലും ജാമ്യം തരണം എന്ന ദയാഹര്‍ജി തള്ളികൊണ്ട് 'ആര്‍ക്കു വേണം ഇയാളെ 'എന്ന് ഇന്ത്യന്‍ നിയമ വ്യവസ്ഥ പോലും ചോതിച്ചപ്പോള്‍ താഴ്ന്നു പോയത് അബ്ദുല്‍ നാസര്‍ മഅദനിയുടെ തലയല്ല മറിച്ചു അബ്ദുല്‍ നാസര്‍ മഅദനി ഒഴികെയുള്ള നൂറ്റി പത്തു കോടി ഭാരതീയന്റെ തലയാണ് ..

നല്ല മൂർച്ചയേറിയ ലേഖനം,ഞാനിപ്പൊ ഇതെത്രാമത്തെ മദനി പോസ്റ്റിനാണ് കമന്റിടുന്നതെന്ന് പോലും എനിക്കറിഞ്ഞൂടാ. ഇത്രത്തോളം പ്രതിഷേധ ജ്വാലകൾ ഉയർന്നിട്ടും നമ്മുടെ നിയമവ്യവസ്ഥയ്ക്ക് ഒരു കുലുക്കവുമില്ല. പിന്നാണോ ? നാലു ബ്ലോഗ്ഗുകൾ ?
ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3163434413330268014.post-7841330764503526862012-12-02T03:46:47.791-08:002012-12-02T03:46:47.791-08:00ഇത് നിയമത്തെ വെല്ലുവിളിക്കുകയാണ്...
ഇത് നിയമത്തെ വെല്ലുവിളിക്കുകയാണ്...
ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3163434413330268014.post-88356808945072947292012-11-27T07:21:08.276-08:002012-11-27T07:21:08.276-08:00നാവിന്റെ ശക്തി അനുഭവിച്ചറിയുന്നു. മറ്റുള്ളവര്ക്ക...നാവിന്റെ ശക്തി അനുഭവിച്ചറിയുന്നു. മറ്റുള്ളവര്‍ക്ക് ഒരു പാഠവും.Rasheed Pengattirihttps://www.blogger.com/profile/06392383474268329660noreply@blogger.com